അയൽവാസി സ്ത്രീയെ ആക്രമിച്ച പ്രതിക്ക് 5 വർഷം തടവും പിഴയും

അയൽവാസിയായ സ്ത്രീയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് ഇരിങ്ങാലക്കുട കോടതി അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു
20 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിൽ

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡി എം എയുമായി യുവാവ് എക്സൈസ് പിടിയിൽ
രിഞ്ഞാലക്കുട ദാസ് ടൈംസ് ഉടമ ദാസിന്റെ മകൻ ധനേഷ് (വാവുട്ടൻ) അന്തരിച്ചു

രൂക്ഷ വിമർശനവുമായി മന്ത്രി ആർ ബിന്ദു

കലുങ്ക് സംവാദങ്ങള്‍ എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശ്ശൂര്‍ എം.പി-യുടെ പരിപാടി അപലപനീയമാണ്. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ തന്റെ പ്രശ്നം അവതരിപ്പിച്ച വായോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യമര്യാദകൾക്ക് നിരക്കുന്നതല്ല. എന്ന് മന്ത്രി ആർ ബിന്ദു പ്രസ്താവനയിലൂടെ പറഞ്ഞു. “താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ്” എന്ന് പറയുന്നയാള്‍ താന്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശ്ശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി […]
യുവതിയെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സിറ്റിനിടയിലൂടെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു
മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ഓർമ്മകൂട്ടം 2025 നടത്തി

മൂർക്കനാട് സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത സ്റ്റാഫിന്റെ സംഗമം 2025 സെപ്റ്റംബർ 16 നു സ്കൂൾ മാനേജർ ബഹുമാനപ്പെട്ട സിന്റോ മാടവന അച്ഛന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ മീറ്റിങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി പ്രീത ഫിലിപ്പ് സ്വാഗതം പറയുകയും വിരമിച്ച അധ്യാപകരും അനധ്യാപകരും അവരുടെ അനുഭവങ്ങളും ഓർമകളും പങ്കുവെക്കുകയും ചെയ്തു. പ്രാർത്ഥനഗാനത്തോടെ ആരംഭിച്ച യോഗത്തിന് MPTA പ്രസിഡന്റ് ശ്രീമതി രേഖ രജിത് ആശംസ അർപ്പിക്കുകയും ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിറ്റു ടീച്ചർ നന്ദി അർപ്പിക്കുകയും ചെയ്തു. സ്കൂളിൽ വച്ചുതന്നെ […]
പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിക്കുടി

ആളൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിക്കുടി
പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി അഡ്വ. രാജേഷ് തമ്പാന് സോഷ്യല്മീഡിയായിലൂടെ പങ്കുവെച്ചിരുന്ന കുറിപ്പുകളുടെ സമാഹാരം മുക്കുടി പുരത്തെ വിശേഷങ്ങള്‍ ഹൈക്കോടതി ജസ്റ്റീസ് വി.ജി. അരുണ്‍ കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാറിന് നല്കി പ്രകാശനം ചെയ്തു. യോഗം മന്ത്രി ആര്. ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണന് പ്രഭാഷണം നടത്തി. വി.എസ്. വസന്തന്, എന്‍.കെ. ഉദയപ്രകാശ്, എം.കെ. അനിയന്, അഡ്വ. കെ.ജെ. ജോണ്സന്, അഡ്വ. വിശ്വജിത്ത് തമ്പാന്, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു. അഡ്വ. രാജേഷ് തമ്പാന് മറുപടി […]
ബസ് ഇടിച്ച് കാർ തകർന്നു

ബൈക്ക് യാത്രികൻ മരിച്ച ചൊവ്വൂർ ഇറക്കത്ത് വീണ്ടും അപകടം അമിതവേഗത്തിൽ വന്ന ബസ് ഇടിച്ച് കാർ തകർന്നു മൊബൈലിൽ ചിത്രം എടുത്തത് സംബന്ധിച്ച് ബസിലെ കണ്ടക്ടർ ബൈക്ക് യാത്രക്കാരുമായി തർക്കം
ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു

കുപ്രസിദ്ധ ഗുണ്ടയും വധശ്രമകേസിലെ പ്രതിയുമായ മിൽജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി…* *2025 വർഷത്തിൽ ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 169 ഗുണ്ടകൾക്കെതിരെയാണ് കാപ്പ നിയമ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുളളത്. ഇതിൽ 57 ഗുണ്ടകളെ തടങ്കലിൽ അടച്ചിട്ടുളളതും, 112 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുളള നടപടികൾ സ്വീകരിച്ചിട്ടുളളതാണ്.* *തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ.പി.എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.* ആളൂർ : ആളൂർ പോലീസ് […]