ടിപ്പർ ഡ്രൈവറെ ആക്രമിച്ചു

ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി പ്രവീണും കൂട്ടാളിയും റിമാന്റിൽ
എടതിരിഞ്ഞി ഡിവിഷൻ മെമ്പർ ബാബു ചിങ്ങാരത്ത് അന്തരിച്ചു

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ മെമ്പർ ബാബു ചിങ്ങാരത്ത് അന്തരിച്ചു ആദരാഞ്ജലികൾ
ലൈംഗീകാതിക്രമം

ഒമ്പത് വയസ്സുക്കാരനെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് 6 വർഷം കഠിനതടവും പിഴയും ഇരിഞ്ഞാലക്കുട:- 9 വയസ്സു പ്രായമുള്ള ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസ്സിൽ പ്രതിയ്ക്ക് 6 വർഷം കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു. 2023 മെയ് മാസം 3 നും ആയതിനു മുമ്പുള്ള ദിവസങ്ങളിലും ആൺകുട്ടിയെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് വലപ്പാട് പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ നാട്ടിക സ്വദേശിയായ […]
വയോധികന് ഗുരുതര പരിക്ക്

നിർമ്മാണം പൂർത്തിയാകാത്ത കെ എസ് ടി പി കാനയിൽ വീണ് വയോധികന് ഗുരുതര പരിക്ക്. ഇരിങ്ങാലക്കുട ദനഹതിരുനാൾ വെടിക്കെട്ടിന് ശേഷം കെ എസ് ടി പി യുടെ നിർമ്മാണം പൂർത്തിയാക്കാത്ത കാനയിൽ വീണ് ഗാന്ധിഗ്രാം സ്വദേശി കണ്ടംചേരത്ത് സുകുമാര മേനോൻ 70 വയസ്സ് ഗുരുതരമായ പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി വെടിക്കെട്ടിനു ശേഷമുള്ള തിരക്കിനിടയിലാണ് സംഭവം. സ്ലാബ് ഇടാത്ത കാനയിൽ വീണ അദ്ദേഹത്തെ ആസാദ് റോഡിലെ നല്ലവരായ ചെറുപ്പക്കാരുടെയും പോലീസിന്റെയും സഹായത്തോടെ സമയോചിതമായ ഇടപെടൽ മൂലം ഇരിങ്ങാലക്കുട ജനറൽ […]
കരുവന്നൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ഇരിങ്ങാലക്കുട : കരുവന്നൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവന്നൂര്‍ രാജ കമ്പനിയ്ക്ക് സമീപം ശനിയാഴ്ച്ച പുലര്‍ച്ചേ 12.05 ടെയാണ് അപകടം നടന്നത്.സ്‌കൂട്ടര്‍ യാത്രികനായ വല്ലച്ചിറ മോസ്‌ക്കോ നഗര്‍ സ്വദേശി പൂവത്തിങ്കല്‍ ശിവന്റെ മകന്‍ അക്ഷയ് (19) ആണ് അപകടത്തില്‍ മരിച്ചത്.തൃശ്ശൂര്‍ ഭാഗത്ത് നിന്നും ഇരിങ്ങാലക്കുട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന അക്ഷയ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരെ വന്നിരുന്ന ലോറിയുമായി കരുവന്നൂര്‍ പനംങ്കുളം റോഡിന് സമീപം കൂട്ടിയിടിച്ചാണ് അപകടം നടന്നത്.അക്ഷയെ ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കില്ലും ജീവന്‍ […]
പി ജയചന്ദ്രൻ്റെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു

ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക സംഘടനയായ 0480 ഭാവഗായകൻ പി ജയചന്ദ്രൻ്റെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു
8 ലക്ഷം തട്ടിയ പ്രതി പിടിയിൽ

സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് എട്ടുലക്ഷം തട്ടിയ കേസ്സിലെ പ്രതിയെ മംഗളൂരു വിമാനത്താവളത്തിൽ നിന്നും ലുക്കൗട്ട് സർക്കുലർ പ്രകാരം ഇരിങ്ങാലക്കുട പോലിസ് പിടികൂടി
വാഹനാപകടം രണ്ട് യുവാക്കൾ മരിച്ചു

കുന്നംകുളം കാണിയാമ്പലിൽ ഇന്ന് പുലർച്ചെ 2 മണിക്കുണ്ടായ ബൈക്കപകടത്തിൽ കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് 26 ,കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു 27 എന്നിവരാണ് മരിച്ചത്. കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ചു ബൈക്കിൽ വരികയായിരുന്ന ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്.ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നവർ പുറകിൽ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും […]
പോലീസിന്റെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി ദനഹ തിരുനാളിനോടനുബന്ധിച്ച് ജനുവരി 10, 11, 12 വരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജനുവരി 10, 11, 12 തീയതികളിലാണ് പ്രധാന തിരുനാൾ ദിവസങ്ങൾ, , ഈ ദിവസങ്ങളിൽ പതിനായിരക്കണക്കിന് ഭക്തർ ഇരിങ്ങാലക്കുടയിലേക്കെത്തുമെന്നതിനാൽ പോലീസ് സുരക്ഷാ ഒരുക്കങ്ങൾ ശക്തിപ്പെടുത്തിയതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി […]
വളർത്തുമൃഗങ്ങളെ ആക്രമിച്ചു

ഇരിങ്ങാലക്കുട: മുൻ നഗര സഭ ചെയർമാനും കെഎ സ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന തെക്കേ അങ്ങാടി കുറ്റിക്കാട്ട് അക്കരക്കാരൻ വീട്ടിൽ അഡ്വ.എ.പി.ജോർജ് (90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. കെഎസ്ഇ കമ്പനിയുടെ സുഗമമായ നടത്തിപ്പിനു ചുക്കാൻ പിടിച്ച് ഏറ്റവും ഒടുവിലായി വിരമിച്ച സ്ഥാപക ഡയറക്ടർമാരിലൊരാളാണ്. 1994 മുതൽ കെഎസ്ഇ കമ്പനിയുടെ ഡയറക്ടർ ആൻഡ് ലീഗൽ അഡ്വൈസറായും 2015 മുതൽ എക്സിക്യുട്ടീവ് ഡയറക്ടറായും 2018 മുതൽ 2021 വരെ മാനേജിംഗ് ഡയറക്ടറായും […]