വൻ കഞ്ചാവ് വേട്ട

ആളൂരിൽ വൻ കഞ്ചാവ് വേട്ട.വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ പിടിയിൽ
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആരംഭം!

ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നോടിയായി നടക്കുന്ന വിളംബര ടൂറിങ് ടാക്കീസിന്റെ ജില്ലയിലെ ആദ്യ സ്വീകരണം ക്രൈസ്റ്റ് കോളേജില്‍ നടന്നു
നെല്ല്കൃഷി വെള്ളത്തിലായി

അപ്രതീക്ഷിത മഴയില്‍ കരുവന്നൂര്‍ മൂര്‍ക്കനാട് പ്രദേശത്തെ കര്‍ഷകരുടെ നെല്ല്കൃഷി വെള്ളത്തിലായി
ആയുഷ്മന്‍ ഭാരത് പദ്ധതിയുടെ രജിസ്ട്രേഷന് ആരംഭിച്ചു

ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ആയുഷ്മന്‍ ഭാരത് പദ്ധതിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
ബാലേട്ടന് മേൽക്കൂര ഒരുങ്ങി

നാലു ദിവസത്തെ കോൺഗ്രസ് പ്രവർത്തകരുടെ ശ്രമഫലമായി ബാലേട്ടന് മേൽക്കൂര ഒരുങ്ങി.
ജെ.സി.ഐ. ഭാരവാഹികളുടെ സ്ഥാനാരോഹണം

ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ.) ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാനരോഹണവും കുടുംബസംഗമവും ഇരിങ്ങാലക്കുട എസ്.എന്‍.ക്ലബ്ബ് ഹാളില്‍ വെച്ച് നടന്നു
പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിലെ കെടുകാര്യസ്ഥത കൃഷിയും ജലസ്രോതസ്സുകളും നശിപ്പിക്കുന്നുവെന്നാരോപിച്ച് സി.പി.ഐ(എം). പ്രതിഷേധ സമരം നടത്തി
സ്കൂൾ നാഷണൽ ഗെയിംസിൽ വെങ്കല ജേതാവ് ജോനാഥൻ ജി!

2024 നവംബർ 20 മുതൽ 26 വരെ പഞ്ചാബിലെ പട്യാലയിൽ നടന്ന 68-ാമത് സ്കൂൾ നാഷണൽ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെങ്കല മെഡൽ കരസ്ഥമാക്കിയ സ്റ്റേറ്റ് സ്കൂൾ അണ്ടർ19 ബാസ്ക്കറ്റ്ബോൾ ടീം (ആൺകുട്ടികൾ) അംഗമായ ഇരിഞ്ഞാലക്കുട സ്വദേശി ജോനാഥൻ ജി കരയാംപറമ്പിൽ. ആലപ്പുഴ പുളിങ്കുന്ന് സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥിയായ ജോനാഥൻ ഇരിങ്ങാലക്കുട കൊല്ലാട്ടി അമ്പലത്തിന് മുൻവശം താമസിക്കുന്ന കെ. ജെ. ജോർജ്ജിന്റെയും പുല്ലൂർ സഹകരണ ബാങ്ക് നീതി […]
9 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം

ഇരിഞ്ഞാലക്കുട:- പ്രായപൂർത്തിയാകാത്ത 9 വയസ്സുകാരിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ അറുപത്തിയൊന്ന്ക്കാരനെ 26 വർഷം കഠിന തടവിനും 1,50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ്’ വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു. 2013 ജൂൺ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളിൽ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഢിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാർജ് ചെയ്ത് കേസ്സിൽ പ്രതിയായ ചെങ്ങാലൂർ സ്വദേശി മൂക്കുപറമ്പിൽ […]
പൂതംകുളം-ക്രൈസ്‌റ്റ് കോളജ് റോഡ് കോൺക്രീറ്റിങ് പൂർത്തിയായി

ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്‌ഥാനപാത വികസനത്തിൻ്റെ ഭാഗമായി നഗരത്തിലെ പൂതംകുളം ജംക്ഷൻ മുതൽ ക്രൈസ്‌റ്റ് കോളജ് ജംക്ഷൻ വരെയുള്ള ഭാഗത്തെ കോൺക്രീറ്റിങ് പൂർത്തീകരിച്ചു.