ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം

ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സെൻ്റ് ജോസഫ്സ് കോളജിന് ഗോവ രാജ്ഭവൻ്റെ ആതിഥ്യം
മഹാത്മ ഗുരു അയ്യങ്കാളിയുടെ 161 മത് ജന്മദിനം ആഘോഷിച്ചു
ഇറിങ്ങാലക്കുട JCI ഇന്ത്യയുടെ യൂത്ത് വോയ്സ് ഉദ്ഘാടനം

ഇരിങ്ങാലക്കുട – ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് വോയ്സി ന്റെ സംസ്ഥാന തല ഉത്ഘാടനം സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് നടന്നു
പ്രതിഫലം ലക്ഷ്യം വെച്ചല്ല സഭയുടെ സേവനം

പ്രതിഫലം ലക്ഷ്യം വെച്ചല്ല സഭയുടെ സേവനം: മാർ റാഫേൽ തട്ടിൽ , ഇരിങ്ങാലക്കുട രൂപത -ദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ചാലക്കുടി സെൻ്റ് ജയിംസ് ഹോസ്പിറ്റലിൻ്റെ ചികിത്സാ പിഴവുമൂലം രോഗി മരിച്ചതായി ആരോപിച്ച് ഇരിങ്ങാലക്കുടയിലെ റൂറൽ എസ് പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
ഫെയർ വാല്യൂ അപാകതി പരിഹരിക്കാൻ എടതിരിഞ്ഞിയിൽ ധർണ്ണ
പോൾ-സബിത ദമ്പതികളുടെ സംരംഭത്തിന് ശുഭസൂചന
ഉദ്ഘാടനം ചെയ്തു

കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി കുടുംബ സംഗമവും സാമൂഹ്യ സേവന – ജീവകാരുണ്യ പദ്ധതിയായ കൈത്താങ് എം എൽ എ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു
കൊമ്പൻ കുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു

തൃശൂർ കേച്ചേരിയിലെ കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 54 വയസ്സായിരുന്നു. നീരിൽ ആയിരുന്നതിനാൽ കുറച്ചു ദിവസങ്ങളായി കെട്ടുതറയിൽ ആയിരുന്നു. ഇന്നലെ രാത്രിയിൽ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. 25വർ ഷമായി ശിവശങ്കരനെ കേച്ചേരി സ്വദേശി സുകുമാരൻ വാങ്ങിയിട്ട്. കഴിഞ്ഞ എട്ട് വർഷമായി ശിവശങ്കരന്റെ മകൻ ദിലീപ് ആണ് ആനയെ പരിപാലിച്ചു വന്നിരുന്നത്