IJKVOICE

കെഇഡബ്ല്യുഎഫ് ധർണ്ണ പി.പി. ശൈലീഷ് ഉദ്ഘാടനം ചെയ്തു

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി ഇരിഞ്ഞാലക്കുട വൈദ്യുത ഭവൻ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് പിപി ശൈലീഷ് ഉദ്ഘാടനം ചെയ്തു.