പോക്സോ കേസിൽ പ്രതിക്ക് 27 വർഷം കഠിന തടവ്.

പ്രായപൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മേത്തല വില്ലേജില്‍ എല്‍തുരുത്ത് ദേശത്ത് പള്ളിയില്‍ വീട്ടില്‍ സുധാകരന്‍ (53) എന്നയാളെയാണ് ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 17.08.2021 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി 11 വയസ്സുളള പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരനായ ആൺകുട്ടിയെ ഉച്ചയ്ക്ക് 01.00 മണിക്ക് കുട്ടി കുടുംബമായിതാമസിക്കുന്ന വീടിന്റെ മുൻവശം റോഡിൽ നിന്ന് രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രതിയുടെ വീട്ടിലേക്ക് കടത്തികൊണ്ട് പോയി പ്രതിയുടെ […]
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.

വെളളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ മറ്റത്തൂര്‍ കോടാലി സ്വദേശി വിജയവിലാസം വീട്ടില്‍ മനു എന്ന മനീഷ് കുമാറിനെ (38 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. രണ്ട് വധശ്രമകേസ്സുകള്‍, സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യം തുടങ്ങി 7 ഓളം കേസ്സുകളില്‍ പ്രതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ IPS നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി. അജിത […]
പൂജാ ചെയ്തു ദോഷം മാറ്റാമെന്നു പറഞ്ഞ് 7 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ കൊടകരയില്‍ നിന്നും അറസ്റ്റില്‍
പോക്സോ കേസ്സില്‍ അതിഥി തൊഴിലാളിക്ക് 10 വര്‍ഷം കഠിനതടവ്

ഇരിഞ്ഞാലക്കുട പോക്സോ കോടതി ശിക്ഷ വിധിച്ചു
തൃശ്ശൂര്‍ വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്.
റോഡരികിൽ താമസിച്ച് പ്രദേശവാസികളെയും വഴിയാത്രക്കാരെയും ആക്രമിക്കുന്ന സംഘത്തിലെ പ്രധാനിയായ 18കാരന് പിടിയില്‍..
തൃശ്ശൂരില്‍ വന്‍ ലഹരി വേട്ട.37 ഗ്രാം എം.ഡി.എം.എയുമായി യുവാവ് സിറ്റി പോലീസിന്റെ പിടിയിലായി..
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപം ലിമിറ്റഡ് സ്റ്റോപ്പ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.
ഇരിങ്ങാലക്കുട നഗരമദ്ധ്യത്തിൽ ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു
ഭർത്ത് കുടുംബം ആക്രമിച്ചതായി പരാതി.

തേലപ്പിള്ളി സ്വദേശികളായ കുടുംബത്തെ ചാവക്കാട് കടപ്പുറത്ത് വച്ച് മകളുടെ ഭർത്ത് കുടുംബം ആക്രമിച്ചതായി പരാതി