ചാലക്കുടി വി.ആര്‍ പുരത്ത് യുവാവ് ഭാര്യ വീടിന് പെട്രോളൊഴിച്ച് തീ വെച്ചു..
വധശ്രമ കേസിലെ പ്രതിയെ കുമളിയിൽ നിന്നും കാട്ടൂർ പോലീസ് സാഹസികമായി പിടികൂടി.
കൊടുങ്ങല്ലൂരില്‍ മോഷണം തുടര്‍ക്കഥയാവുന്നു..
ബാലികയെ ബാലത്സംഗം ചെയ്ത പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം ശിക്ഷ.. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളായ

അലി, കൂട്ടാളി സുബൈദ എന്നവരെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ ആണ് പ്രതികളെ കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറി ബാലികയെ പലതവണ ബാലത്സംഗം ചെയ്തും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഇരട്ട ജീവപര്യന്തം കൂടാതെ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവും 4 ലക്ഷത്തി എൺപതിനായിരം രൂപ പിഴയും, പിഴ അടയ്ക്കാത്ത പക്ഷം 3 വർഷവും 4 മാസവും തടവ് […]
തൃശ്ശൂര്‍ മണ്ണംപേട്ട വൈദ്യശാലപ്പടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.
മാള വലിയപറമ്പ് മോഷണം പ്രതി പിടിയിൽ

See translation
ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസ്സില്‍ പ്രതിക്ക് ഇരിങ്ങാലക്കുട പോക്‌സോ കോടതി 25 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു.ഇരിഞ്ഞാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി. ആര്‍. വിധി പ്രസ്താവിച്ചത്.പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.
കിഴുത്താണിയില്‍ കട തുറന്ന് മോഷണം.

See translation
ചാലക്കുടി കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുരിങ്ങൂര്‍ സ്വദേശി 38 വയസ്സുള്ള ഷീജയാണ് കൊല്ലപ്പെട്ടത്. അക്രമം തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്കും വെട്ടേറ്റു. സംഭവത്തിന് ശേഷം പ്രതി കൊഴുപ്പുള്ളി ബിനു ട്രയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു..
കുപ്രസിദ്ധ ഗുണ്ട കോടാലി ശ്രീധരൻ പോലീസ് പിടിയിൽ. നിരവധി കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശ്രീധരൻ പോലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാനും ശ്രമിച്ചു.