മാളയിലെ പള്ളികളിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി

തൃശൂര്‍ വാടാനാപ്പള്ളിയിൽ കാറിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി.

പാലിയേക്കരയിൽ വാഹന പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 30000 ത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്.

സ്കൂട്ടർ മോഷണം യുവാവ് അറസ്റ്റിൽ

അറസ്റ്റിലായത് നിരവധി വാഹനമോഷണ കേസ്സിലെ പ്രതി
പ്രായപൂര്‍ത്തിയാകാത്ത ബാലനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയ്ക്ക് 35 വര്‍ഷം തടവും 1.70 ലക്ഷം രൂപ പിഴയും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു.

ബംഗാളി കള്ളൻ അറസ്റ്റിൽ*

*അറസ്റ്റിലായത് നിരവധി മോഷണ കേസ്സുകളിലെ പ്രതി
പോക്സോ കേസില്‍ പ്രതിയ്ക്ക് 38 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട പോക്സോ കോടതി.പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ ലൈഗീംകമായി പീഡിപ്പിച്ചതാണ് കേസ്.

മലഞ്ചരക്ക് മോഷ്ടാവിനെ കാട്ടൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി താണിശ്ശേരിയില്‍ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി

പൊറുത്തിശ്ശേരി ഹെൽത്ത് സെൻ്ററിൽ വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്തു. പടിയൂർ പഞ്ചായത്ത് മെമ്പർ പോലീസ് കസ്റ്റഡിയിൽ.

തൃശ്ശൂരില്‍ മരുന്ന് വില്പനയുടെ മറവിൽ ലഹരി മരുന്ന് വില്പന നടത്തിയ മെഡിക്കൽ റെപ്രസെന്ററ്റീവ് പിടിയിലായി.
