IJKVOICE

ബൈക്ക് കുളത്തിൽ വീണു

എടത്തിരുത്തി ഏറാക്കൽ റോഡിൽ ബൈക്ക് കുളത്തിൽ വീണു. ബൈക്ക് യാത്രികൻ പരിക്കേൽകാതെ രക്ഷപ്പെട്ടു

പച്ചക്കറി തൈ വിതരണം ചെയ്തു

എട്ടുമന ഗ്രാമീണ വായനശാല വനിതാവേദിയുടെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അയ്യായിരം പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു

സോപാനസംഗീതോത്സവം നടന്നു

നാദോപാസനയുടെ നേതൃത്വത്തില്‍ സോപാന സംഗീതോത്സവവും നെല്ലുവായ് കൃഷ്ണന്‍കുട്ടി മാരാര്‍ അനുസ്മരണവും ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്നു

AI ആസ്പദമാക്കി IHRD സംസ്ഥാന ക്വിസ് ഉദ്ഘാടനം നടന്നു

ഐ.എച്ച്.ആർ.ഡി.യുടെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആസ്പദമാക്കി രണ്ടാമത്തെ അന്താരാഷ്ട്ര കോൺക്ലേവ് ഡിസംബർ 8, 9, 10 തീയതികളിലായി തിരുവനന്തപുരത്തെ സുപ്രധാന വേദിയായ കനകക്കുന്നിൽ വെച്ച് നടത്തുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആസ്പദമാക്കി സംസ്ഥാനത്തെ മുഴുവൻ സ്കൂൾ കോളേജ് വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് കോളേജ് തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലുമായിട്ട് നടത്തുന്ന ക്വിസ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഐ.എച്ച്.ആർ.ഡി കല്ലേറ്റുംകര മോഡൽ പോളിടെക്നിക് കോളേജിൽ വെച്ച് 2024 നവംബർ 16 നു, ബഹു […]

അനീസ് കേസിൽ സി.ബി.ഐ അന്വേഷണം വേണം: തോമസ് ഉണ്ണിയാടൻ

അനീസ് കൊലപാതക കേസിലെ പ്രതികളെ ഇത് വരെയും കണ്ടുപിടിയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

മാലിന്യമുക്ത നവകേരളം: ശിശുദിനത്തിൽ ഇരിഞ്ഞാലക്കുട

ഇന്ത്യൻ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജഹാർലാൽ നെഹ്‌റു ജന്മദിന അനുസ്മരണവും നടത്തി. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ശ്രീ. ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച ദിനാഘോഷ ചടങ് ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളും അധ്യാപകരും മുനിസിപ്പൽ പബ്ലിക് പാർക്കിൽ വച്ചു നടന്ന പരിപാടിയിൽ പങ്കെടുത്തു, വിവിധ കലാപരിപാടികളും നടത്തി