IJKVOICE

ശ്രീകോവിൽ ശിലാസ്ഥാപനം നടത്തി

ഇരിങ്ങാലക്കുട: കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണവും പുനപ്രതിഷ്ഠയും നവീകരണ കലശവും നടക്കുന്നതിന്റെ ഭാഗമായി ശ്രീകോവിലിന്റെ ശിലാസ്ഥാപനം നടത്തി. പ്രവാസി വ്യവസായി ഭാസി പാഴാട്ട് ശിലാസ്ഥാപനം നടത്തി. വാസ്തു ശാസ്ത്ര വിദഗ്ധൻ പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് മേൽനോട്ടം വഹിച്ചു. മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ പ്രസിഡണ്ട് അഡ്വ: ഡി. ശങ്കരൻകുട്ടി, നവീകരണ സമിതി രക്ഷാധികാരി നളിൻ ബാബു, ചന്ദ്രമോഹൻ മേനോൻ, കളത്തുംപടി ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട് സെക്രട്ടറി മനോജ് […]

നടവരമ്പ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലോഗോ പ്രകാശനം

നടവരമ്പ് ഗവ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശതാബ്ദി ആഘോഷ ചടങ്ങുകളുടെ സമാപനത്തിന്റെ ഭാഗമായി രൂപം നല്‍കിയ ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു.

ഫിറ്റ് ഫോർ ലൈഫ് ഉദ്ഘാടനം 28ന്.

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് സംഘടിപ്പിക്കുന്ന ആരോഗ്യ വികസന സംരംഭമായ ഫിറ്റ് ഫോര്‍ ലൈഫ് പരിപാടിയുടെ ഉദ്ഘാടനം നവംമ്പര്‍ 28 ന് മെഗാ എയ്‌റോബിക്‌സ് ഡാന്‍സോട് കൂടെ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഇരിങ്ങാലക്കുട രൂപതയിൽ നിന്നുള്ള 4 പേർക്ക് യാത്രയയപ്പ്

ഇരിങ്ങാലക്കുട രൂപതയില്‍ നിന്നും വത്തിക്കാനിലെ മത പാര്‍ലിമെന്റില്‍ പങ്കെടുക്കുന്ന നാല് ജനപ്രതിനിധികള്‍ക്ക് ബിഷപ്പ് ഹൗസില്‍ യാത്രയയപ്പ് നല്കി

തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്‍റെ തിരുനാളിന് കൊടിയേറി.

പിടികിട്ടാപ്പുള്ളി 26 വർഷത്തിന് ശേഷം പിടിയിൽ

കാട്ടൂർ പോലീസ് സ്റ്റേഷനിൽ 1998 ൽ പൂമംഗലം വില്ലേജ് മണക്കോടൻ വീട്ടിൽ ബാലൻ മകൻ രാജേഷ് എന്നയാളെ മാരകയുധമായ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്പിച്ച കേസ്സിലെ പ്രതി എടക്കുളം ദേശത്ത് കണിച്ചായി വീട്ടിൽ പൊറിഞ്ചു മകൻ പിയൂസ് 58 വയസ്സ് എന്നയാൾ 28 വർഷത്തിന് ശേഷം പിടിയിലായി. അന്ന് കേസ്സിൽ ഒളിവിൽ പോയ ഇയാൾ ഇത്രയും നാൾ പല പല സംസ്ഥാന ങ്ങളിൽ ഒഴിവില്ല കഴിഞ്ഞു വരികയായിരുന്നു. ഇയാളെ കുറിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും ഇപ്പോൾ ഓർമ്മ പോലുമില്ല.. […]

ഇരിങ്ങാലക്കുടയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ വേണം

ഇരിങ്ങാലക്കുട നഗരത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും പടിഞ്ഞാറൻ മേഖലയിലെ ഗതാഗത ദുരിതം പരിഹരിക്കുന്നതിന് ടൗൺ ബസ് സർവീസ് ആരംഭിക്കണമെന്നും സി.പി.ഐ.എം