IJKVOICE

ഇരിങ്ങാലക്കുട . ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെയുള്ള ആറ് ജീവനക്കാരെ തിരിച്ചു വിളിച്ചതോടെ ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിങ് സെൻ്ററിൽ നിന്നുള്ള ഓർഡിനറി സർവീസുകൾ പകുതിയും നിലച്ചു

ഐ ടി യു ബാങ്കിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് ജനറൽ മാനേജർ എൻ അനിത, ബ്രാഞ്ച് മാനേജർ ബി മിനി എന്നിവർക്ക് യാത്രയപ്പ് നൽകി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ ഇ ജെ വിൻസെന്റ്, ബോർഡ് ഓഫ് മാനേജ്‌മന്റ് ചെയർമാൻ അഡ്വ പി ജെ തോമസ്, സ്റ്റാഫ് പ്രതിനിധി കെ പി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. ബാങ്ക് മാനേജിങ്ങ് […]

സബര്‍മതി സാംസ്‌ക്കാരിക വേദി പടിയൂര്‍ 5-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ജീവകാരുണ്യം സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും ടെലസ് ഇന്റർനാഷ്ണൽ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ.

വിൽസൺ ഈരത്തറ ഉൽഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ മുഖ്യാതിഥി ആയിരുന്നു. ടെലസ് ഇന്റർനാഷ്ണൽ എം. ഡി. സോണി സേവ്യർ, ജെ.സി. ഐ. സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറർ ഷിജു കണ്ടംകുളത്തി,മുൻ പ്രസിഡൻഡുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ടെലസ് ഇന്റർനാഷ്ണൽ മാനേജർ നിമിഷ ബിജു എന്നിവർ പ്രസംഗിച്ചു. പ്രശസ്ത കരിയർ ഗുരു ജോമി പി.എൽ. സെമിനാർ നയിച്ചു.ഇരിങ്ങാലക്കുടയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ […]