ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നഗരസഭയുടെ ഞാറ്റുവേല മഹോത്സവ പന്തൽ നിർമ്മാണത്തിനിടെ കരാർ പണിക്കാരന് ഷോക്കേറ്റു.
ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ 21 മുതല്‍ 30 വരെ ടൗണ്‍ ഹാളില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റം നടത്തി
ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എല്‍ ടൂര്ആന്ഡ് ട്രാവല്‍സിന്റെ നവീകരിച്ച ഷോറൂം മാനേജിംഗ് ഡയറക്ടര്‍ ഉമഅനില്കുമാര് ഉദ്ഘാടനം ചെയ്തു
ബിജെപി പടിയൂരിലെ ജനതയോട് രാഷ്ട്രീയ ധാർമികത പുലർത്തണമെന്ന് : എൽഡിഎഫ്, കാപ്പ ചുമത്തി നാട് കടത്തിയ വാർ
ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 21 മുതൽ 30 വരെ രാജീവ് ഗാന്ധി മുൻസിപ്പൽ ടൗൺ. ഹാളിൽ ഞാറ്റുവേല മഹോൽസവം നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു
അർമേനിയയിൽ അനധികൃതമായി കസ്റ്റഡിയിൽ ആയിരുന്ന യുവാവിനെവിട്ടയച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു

ഇരിഞ്ഞാലക്കുട ചെമ്പിൽ മുകുന്ദന്റെയും ഗീതയുടെയും മകൻ വിഷ്ണുവിനെയാണ് അർമേനിയായിൽ ഹോസ്റ്റൽ ഉടമ ബന്ദിയാക്കിയതായി അമ്മ പരാതിപ്പെട്ടത്. സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് മുഖേനെ നോർക്കയ്ക്കും മുഖ്യമന്ത്രിയയ്ക്കും ഇവർ പരാതി നൽകിയിരുന്നു. മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു. എംബസിയിൽ നിന്നും നോർക്കയിൽ നിന്നും കാര്യങ്ങൾ അന്വേഷിക്കും ചെയ്തു.. ഇതോടെയാണ് വിഷ്ണുവിനെ പോകാൻ അനുവദിച്ചത്. വിഷ്ണു ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം സുഹൃത്തുക്കൾക്കൊപ്പം യെരാന നഗരത്തിലെ താമസ സ്ഥലത്ത് സുരക്ഷിതനാണ്. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ വിഷ്ണുവുമായി സംസാരിച്ചു. […]
ഇരിങ്ങാലക്കുട നഗരസഭ കൗൺസിൽ യോഗത്തിൽ എൽ ഡി എഫ് പ്രതിപക്ഷ ബഹളം
ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ട് മാലിന്യ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) ന്റെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് പരാതി നല്‍കുന്നതിനായി ഒപ്പ് ശേഖരണം ആരംഭിച്ചു
പടിയൂര്‍ പഞ്ചായത്തംഗത്തിനെതിരെ കാപ്പ ചുമത്തി നാടുകടത്തി, 11-ാം വാർഡ് മെമ്പറായ ശ്രീജിത്ത് ബിജെപി അംഗമാണ്
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ ഉന്നത വിജയം നേടീയ വിദ്യാര്‍ത്ഥികളെയും സ്കൂളുകളെയും ആദരിച്ചു.റോജി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.