തൃശൂർ ചാഴൂരിൽ തെക്കേ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു.
ഊരകം അഞ്ചോവ് സവേര പാർക്കിന് സമീപം കാറ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
പള്ളിയിൽ നിന്നും മടങ്ങും വഴി നിർത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ഞായറാഴ്ച്ച അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്.
തൃശ്ശൂർ ചാവക്കാട് ചേറ്റുവ പുഴയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
തൃശ്ശൂർ വടക്കാഞ്ചേരി മംഗലത്ത് ആന്ധ്ര സ്വദേശിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.
ഇരിഞ്ഞാലക്കുട മാപ്രണത്ത് നിർത്തിയിട്ട കാറിന് പുറകിൽ പ്രൈവറ്റ് ബസ് ഇടിച്ച് അപകടം.
കാസര്ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്സും കൂട്ടിയിടിച്ച് മരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളുടെയും മ്യത ദേഹം ഇന്ന് നാട്ടിലെത്തിക്കും

ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില് ശിവകുമാര് (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.മൂകാംബിക ക്ഷേത്രത്തില് ദര്ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര് അപകടത്തില്പ്പെട്ടത്.കുഞ്ചത്തൂര് ദേശീയപാതയില് എതിര്ദിശയിലൂടെ അമിത വേഗതയില് വന്ന ആംബുലന്സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര് മരിച്ചത്. മംഗല്പാടി മോര്ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തികരിച്ച് ബന്ധുകൾക്ക് വിട്ടുകൊടുത്തു. രാത്രിയോടെ മൃതദ്ദേഹങ്ങൾ വസതിയിൽ എത്തിക്കും രാവിലെ 10 […]
കാസര്ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്സും കൂട്ടിയിടിച്ച് നടന്ന അപകടത്തില് ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു.

ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില് ശിവകുമാര് (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.മൂകാംബിക ക്ഷേത്രത്തില് ദര്ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര് അപകടത്തില്പ്പെട്ടത്.കുഞ്ചത്തൂര് ദേശീയപാതയില് എതിര്ദിശയിലൂടെ അമിത വേഗതയില് വന്ന ആംബുലന്സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര് മരിച്ചത്.കുഞ്ചത്തൂര് ജംക്ഷന് ദേശീയപാതയില് ചൊവ്വാഴ്ച രാവിലെ 10-50 ഓടെയായിരുന്നു അപകടം.അപകടത്തില് കാര് പൂര്ണമായി തകര്ന്നതിനെ തുടര്ന്ന് നാട്ടുകാരും ഫയര്ഫോഴ്സും പോലീസും ചേര്ന്ന് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് മംഗല്പാടി […]
ചേർപ്പ് മുത്തുള്ളിയാലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
മൂന്നുപീടികയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.