കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു.

ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.കുഞ്ചത്തൂര്‍ ദേശീയപാതയില്‍ എതിര്‍ദിശയിലൂടെ അമിത വേഗതയില്‍ വന്ന ആംബുലന്‍സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര് മരിച്ചത്.കുഞ്ചത്തൂര്‍ ജംക്ഷന് ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ 10-50 ഓടെയായിരുന്നു അപകടം.അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് മംഗല്പാടി […]
ചേർപ്പ് മുത്തുള്ളിയാലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
മൂന്നുപീടികയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.
ആറാട്ടുപുഴ ക്ഷേത്ര കവാടത്തിന് സമീപം കാർ മരത്തിൽ ഇടിച്ച് തകർന്നു.
കരുവന്നൂർ ചെറിയപാലത്തിന് സമീപം കാറിന് പുറകിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് അപകടം.
ഷോക്കേറ്റ് 4 പശുക്കൾ ചത്തു , ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
എടത്തിരുത്തിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മൂപ്പൻ്റെ ഭാര്യ കൊല്ലപ്പെട്ടു
ചാലക്കുടിയിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചു.
വീട്ടില്‍ കിടന്ന് യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു.