അയൽവാസി സ്ത്രീയെ ആക്രമിച്ച പ്രതിക്ക് 5 വർഷം തടവും പിഴയും

അയൽവാസിയായ സ്ത്രീയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് ഇരിങ്ങാലക്കുട കോടതി അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു
സ്ത്രീ പീഡന മരണം

മാള : മാള പോലീസ് സ്റ്റേഷനിലെ 2016 ലെ സ്ത്രീ പീഡന മരണകേസിൽ മുങ്ങി നടന്നിരുന്ന ജാമ്യമില്ലാ വാറണ്ടുള്ള മാള പുത്തൻചിറ വില്ലേജിൽ വെള്ളൂർ ദേശത്ത് കൈമപ്പറമ്പിൽ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സജു 42 വയസ്, എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പുത്തൻചിറയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ എ എസ് ഐ […]
ഹോട്ടൽ ജീവനക്കാരന് മർദ്ദനം

ചില്ലി ചിക്കനിൽ സോസ് കൂടി എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരന് മർദ്ദനം
ബാറിൽ കൊലപാതകം

ടച്ചിങ്‌സ് 9ആം തവണ കിട്ടാത്ത പകയിൽ ബാറിൽ കൊലപാതകം. പ്രതി മണിക്കുറുകൾക്കുള്ളിൽ പിടിയിൽ പുതുക്കാട് : പുതുക്കാട് സെന്റെറിൽ പ്രവർത്തിക്കുന്ന മെഫെയർ ബാറിന്റെ മുൻപിൽ രാത്രി 11:40 മണിയോടെ ബാർ അടച്ച ശേഷം ബാറിലെ കൗണ്ടർ ജീവനക്കാരനായ എരുമപ്പെട്ടി നെല്ലൂവായ് മുരിങ്ങത്തേരി സാന്ദ്ര നിവാസ് വീട്ടിൽ ഹേമചന്ദ്രൻ (65) നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആമ്പല്ലൂർ അളഗപ്പനഗർ സ്വദേശി ആലൂക്ക വീട്ടിൽ സിജോ ജോൺ (40) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സിജോയെക്കുറിച്ച് തുടക്കത്തിൽ യാതൊരു […]
ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം.വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. തൃശൂരില്‍ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് […]
സന്യാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കുന്നംകുളം സ്വദേശിയായ സന്യാസി തെലുങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ഓൺലൈൻ ഷെയർ ട്രേഡിങ്ങ് തട്ടിപ്പ

ഇരിങ്ങാലക്കുട : ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കിഴുത്താണി സ്വദേശിയിൽ നിന്ന് 13450000/- (ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം) രൂപ തട്ടിപ്പു നടത്തിയ കേസ്സിലാണ് വയനാട് വൈത്തിരി ചൂണ്ടേൽ സ്വദേശി ചാലംപാട്ടിൽ വീട്ടിൽ ഷനൂദ് 23 വയസ് എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി WhatApp ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ഷെയർ ട്രേഡിങ്ങ് നടത്തുന്നതിനുള്ള ലിങ്കും […]
പ്രതിയെ അറസ്റ്റ് ചെയ്തു

പൂട്ടിയിട്ട വാതിൽ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു
ഭാര്യയുടെ സൗഹൃദം സംശയത്തെ തുടർന്നായിരുന്നു കൊലപാതകം

വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ദിവ്യയെ പിന്തുടർന്നു. ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നതാണ് കുഞ്ഞുമോൻ കണ്ടത്. തുടർന്നായിരുന്നു കൊലപാതകം നടത്തിയെന്നാണ് കുഞ്ഞുമോൻ പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി.
പീഡനക്കേസിൽ പ്രതിക്ക് 10 വർഷം തടവും ₹50,000 പിഴയും

വരന്തരപ്പിള്ളിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു