വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ബ്രേറ്റ് ഫോർച്ചുൺ അക്കാദമിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഫുട്ട്ബോൾ മത്സരം സംഘടിപ്പിച്ചു.
പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുടയില്‍ 24ന്.
ഇരിങ്ങാലക്കുട സർക്കാർ ഹോമിയോപ്പതി ഡിസ്പൻസറിയിൽ അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചു
നിയമനത്തട്ടിപ്പ് കേസിൽ കയ്പമംഗലത്ത് സ്കൂൾ മാനേജർ അറസ്റ്റിൽ
വെൽക്കം ഡ്രിങ്കിൽ നിന്നും ഭക്ഷ്യവിഷബാധ.ചേർപ്പ് ചൊവ്വൂരിൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന വിരുന്നിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ.
ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗണ്‍ഹാളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പത്ത് ദിവസം നടക്കുന്ന ഞാറ്റുവേല മഹോത്സവം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആര് ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിന്റെ ഹൗസ് സിസ്റ്റം ഉദ്ഘാടനം സ്കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥിയും ജനം ടിവിയുടെ ഫോര്മര് ഡയറക്ടറും സി ഇ ഒ യുമായിരുന്ന വിപിന്‍ പാറമേക്കാട്ടില്‍ നിര്‍വഹിച്ചു.
അന്താരാഷ്ട്ര യോഗാ ദിനം- യോഗാസന്ദേശവുമായി ബിജെപി.

ഇരിങ്ങാലക്കുട:-ജൂൺ 21- അന്താരാഷ്ട്ര യോഗാ ദിനം.ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ BJP മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ ഉത്ഘാടനം ചെയ്തു. പ്രശ്സ്ത യോഗാദ്ധ്യാപിക വന്ദന അനീഷ് യോഗാ സന്ദേശം നൽകി യോഗ ചെയ്യിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു, മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ രാമചന്ദ്രൻ കോവിൽ പറമ്പിൽ, അമ്പിളി ജയൻ, രമേഷ് അയ്യർ,റീജ സന്തോഷ്, […]
ഇരിങ്ങാലക്കുട ആർഷ യോഗ കേന്ദ്രയുടെ നേതൃത്വത്തിൽ 10-ാം മത് അന്താരാഷ്ട്ര യോഗാദിനം സംഘടിപ്പിച്ചു
വേളൂക്കര സ്വാശ്രയ കർഷകസംഘം വാർഷിക പൊതുയോഗവും കർഷകരെ ആദരിക്കലും നടത്തി

വി എഫ് പി സി കെ യുടെ സഹകരണത്തോടെ കൊറ്റനല്ലൂരിൽ പ്രവർത്തിക്കുന്ന വേളൂക്കര സ്വാശ്രയ കർഷകസംഘം വാർഷിക പൊതുയോഗം മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ശ്രീഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു*… *സമിതി പ്രസിഡൻറ് ശ്രീ ജോൺ കുറ്റിയിൽ അധ്യക്ഷത വഹിച്ചു*.*സ്വാഗതം റിട്ടയേർഡ് പ്രൊഫസർ ശ്രീ വർഗീസ് മാസ്റ്റർ ആശംസിച്ചു*.*വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജെൻസി ബിജു, വാർഡ് മെമ്പർ ശ്രീ ലീന ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസർ ശ്രീ P. O തോമസ്, V F P […]