കരിദിനം ആയി ആചരിച്ചു

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ഇരിങ്ങാലക്കുടയിൽ ഐക്യ ജനാധിപത്യ മുന്നണി കരിദിനം ആയി ആചരിച്ചു
മരം കടപുഴകി വീണു

കനത്ത മഴയിൽ ഇരിങ്ങാലക്കുട കച്ചേരി വളപ്പിലെ മരം കടപുഴകി വീണു
മധുരം ജീവിതം ജൂൺ ഒന്നു മുതൽ

ലഹരിക്കെതിരെ ഇരിങ്ങാലക്കുടയിൽ ‘മധുരം ജീവിതം’ ജൂൺ ഒന്നു മുതൽ; മന്ത്രി ഡോ ആർ ബിന്ദു,ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ സംഘാടക രൂപികരിച്ചു.
ക്ഷേത്രത്തിൽ തീപിടുത്തം

കാട്ടൂർ പൊഞ്ഞനം പൈങ്ങണികാവ് ക്ഷേത്രത്തിൽ തീപിടുത്തം
കാൺമാനില്ല

പടിയൂർ സ്വദേശിയായ ഈ ഫോട്ടോയിൽ കാണുന്ന കുരുട്ടിക്കാട്ടിൽ മോഹനൻ (70 വയസ്സ്) എന്ന വ്യക്തിയെ ഇന്നലെ ഉച്ച മുതൽ പടിയൂരിൽ നിന്നും കാണാതായിട്ടുണ്ട്. ഇയാളെ കണ്ടു കിട്ടുന്നവർ 9645935358 എന്ന നമ്പറിൽ ബന്ധപ്പെടുക
കിണര്‍ ഇടിഞ്ഞ് വീണു

കനത്ത മഴയില്‍ മാപ്രാണത്ത് കിണര്‍ ഇടിഞ്ഞ് വീണു,ഗൃഹനാഥന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
സ്വർണ്ണമാല ബൈക്കിൽ വന്ന് പൊട്ടിച്ചു

ഇരിങ്ങാലക്കുട : 01.05.2025 തിയ്യതി ഉച്ചക്ക് 16.30 മണിക്ക് കോണത്തുകന്ന് ജംഗ്ഷന് കിഴക്കുഭാഗത്തുളള MD CONVENTION CENTRE നു സമീപമുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന കോണത്തുകുന്ന് പുഞ്ച പറമ്പ് സ്വദേശി കോമള 67 വയസ് എന്നവരുടെ കഴുത്തിൽ കിടന്നിരുന്ന 2,10,000/- (രണ്ട് ലക്ഷത്തി പതിനായിരം) രൂപ വില വരുന്നതും മുന്നു പവൻ തൂക്കം വരുന്നതുമായ ലോക്കറ്റ് സഹിതമുളള സ്വർണ്ണമാല ബൈക്കിൽ വന്ന് ബലമായി വലിച്ചു പൊട്ടിച്ച് കവർച്ച ചെയ്തു കൊണ്ടു പോയ സംഭവത്തിനാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശി […]
ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

കൈപ്പമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാട് ഷൈനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 1,60,500/- രൂപ വീതം പിഴ ഒടുക്കുന്നതിനും ജീവപര്യന്തം തടവിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു
വാട്ടർ ടാങ്കിന് സമീപം വീണു മരിച്ച നിലയിൽ കാണപ്പെട്ടു

പുതുക്കാട് : അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വരാക്കര എർണാടൻ വീട്ടിൽ സന്തോഷ് മകൻ ആദിത്യൻ (23 ) അളകപ്പനഗർ ടെക്സ്റ്റൈൽസ് പറമ്പിലെ വാട്ടർ ടാങ്കിന് സമീപം വീണു മരിച്ച നിലയിൽ കാണപ്പെട്ടു. സംസ്കാരം മെയ് 21 ബുധനാഴ്ച രാവിലെ 10 മണിക്ക് കുരിയച്ചിറ ശാന്തി കവാടം വാതക ശ്മശാനത്തിൽ.പുതുക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.അമ്മ ജയകുമാരി ( പുല്ലൂർ ) സഹോദരി ആവണി.
പ്രതിനിധി സമ്മേളനം സമാപിച്ചു

ഇരിങ്ങാലക്കുടയിൽ സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക സി പി ഐ ഇരിങ്ങാലക്കുട : കേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഇരിങ്ങാലക്കുടയിൽ സർക്കാർ മേഖലയിൽ ഐ.ടി.ഐ, പോളിടെക്‌നിക് എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഒന്നുമില്ല. ഇതുമൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പട്ടികജാതിക്കാർ ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങൾക്കും മറ്റു ഇടങ്ങളെ പ്രത്യേകിച്ച് സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്നു.സ്വകാര്യ മേഖലയിലെ കനത്ത ഫീസ് കുടുംബങ്ങൾക്ക് താങ്ങാൻ ആകുന്നില്ല.അതുകൊണ്ട് മണ്ഡലത്തിൽ ഐ.ടി.ഐ , പോളിടെക്‌നിക് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആരംഭിക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട […]