ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി റിമാന്റിൽ

കാട്ടൂർ : പ്രതികൾ Aditya Birla Money Ltd എന്ന ട്രേഡിങ്ങ് കമ്പനിയുടെ Address & Logo എന്നിവ ഉപയോഗിച്ച് വ്യാജ On Line ട്രേഡിങ്ങ് സൈറ്റ് നിർമ്മിച്ച് ചെട്ടിയാൽ സ്വദേശിയായ റിട്ടയേഡ് അദ്ധ്യാപകനായ പരാതിക്കാരനിൽ നിന്ന് Online Trading നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ₹.44,97,516/- (നാല്പത്തിനാല് ലക്ഷത്തി തൊള്ളൂറ്റിയേഴായിരത്തി അഞ്ഞൂറ്റി പതിനാറ്) രൂപ Investment ചെയ്യിപ്പിച്ച് ലാഭ വിഹിതമോ, നിക്ഷേപിച്ച പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ഈ പണത്തിൽ നിന്ന് ₹.7,50,000/- […]
അഖിലേന്ത്യ വോളിബോൾ ടൂർണി നടക്കുന്നു

നവകിരണ്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 8 മുതല്‍ 12 വരെ എടത്തിരിത്തിയില്‍ അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു
രാപ്പകല്‍ സമരം നടത്തി

വികസന മുരടിപ്പ് സൃഷ്ടിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തി
വീണ്ടും ഈഴവ സമുദായംഗത്തിന് തന്നെ നിയമനം ലഭിക്കാൻ ഇടയാകുമെന്ന് – ചെയർമാൻ

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് ബാലു രാജിവച്ചത്തോടെ വീണ്ടും ഈഴവ സമുദായംഗത്തിന് തന്നെ നിയമനം ലഭിക്കാൻ ഇടയാകുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ
രാജി വെച്ച് നിയമനം ലഭിച്ച ബാലു

വിവാദങ്ങൾക്ക് ഇടയാക്കിയ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക ജോലിയിൽ നിന്നും രാജി വെച്ച് നിയമനം ലഭിച്ച ബാലു
ആദരാഞ്ജലികൾ

31/3/25 കാട്ടൂർ എടത്തിരുത്തി പൊനത്തിൽ സാലി ഭാര്യ വൈഷ്ണവി നിര്യതയായി വൃക്ക കരൾ രോഗത്തെ തുടർന്ന് ദീർഘ നാളുകളായി ചികിത്സയിൽ ആയിരുന്നു. വൃക്ക കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ വിജയകരമായി നടത്തിയെങ്കിലും ഇന്നലെ തുടർച്ചയായി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 7.30ന് നിര്യതയായി
ഒപ്പുശേഖരണം ആരംഭിച്ചു

കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷന്‍ വികസനത്തിന് നടപടിയാവശ്യപ്പെട്ട് ഹര്‍ജിനല്‍കാന്‍ ഒപ്പുശേഖരണം ആരംഭിച്ചു.ആല്‍ത്തറയില്‍ വച്ച് ആദ്യ ഒപ്പിട്ട് മന്ത്രി ആര്‍ ബിന്ദു.
1000 പേര്‍ പണം നിക്ഷേപിച്ചു

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി 20 ദിവസം കൊണ്ട് 1000 പേര്‍ പണം നിക്ഷേപിച്ചു. ഒരു കോടിയിലേറെ രൂപ കിട്ടിയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
ലോക ഓട്ടിസം ബോധവത്കരണ ദിനാചരണം

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റണ്‍ ഫോര്‍ ഓട്ടിസം വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു
DDRC അജിലസ് ലബോറട്ടറി ഇനി ഇരിഞ്ഞാലക്കുടയിലും

ഡിഡിആർസി അജിലസന്റെ പുതിയ ലബോറട്ടറി ആൻഡ് വെൽനെസ്സ് സെന്റർ മാർച്ച് 31-ന് ഇരിഞ്ഞാലക്കുടയിൽ ഉദ്ഘാടനം ചെയ്തു. *”ഉദ്ഘാടനത്തോടനുബന്ധിച്ച് നിങ്ങൾക്കായി പ്രത്യേക ഹെൽത്ത് കെയർ പാക്കേജുകൾ വെറും ₹799 മുതൽ നൽകുന്നു!* *ഉയർന്ന നിലവാരമുള്ള പരിശോധനകളും അത്യാധുനിക ഉപകരണങ്ങളും * പരിചയസമ്പന്നരായ ഡോക്ടർമാരും ആരോഗ്യ വിദഗ്ദ്ധരും * തുടർച്ചയായ സേവനം, കൃത്യമായ റിപ്പോർട്ടുകൾ നിങ്ങളുടെ ആരോഗ്യത്തിനായുള്ള ഏറ്റവും മികച്ച പരിചരണം ഇനി ഇരിഞ്ഞാലക്കുടയിൽ തന്നെ! സ്ഥലം: ഇരിഞ്ഞാലക്കുട ഫോൺ നമ്പർ :9778609948, 93334 93334