Irinjalakuda News

View All News

Top News

View All

All Kerala

View All

സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ സ്ത്രീകൾ തയ്യാറായിക്കഴിഞ്ഞെന്ന് കുടുംബയോഗത്തിൽ പത്മജാ വേണുഗോപാൽ.

Read More

തൃശൂർ ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാർ പത്രിക സമർപ്പിച്ചു.വരണാധികാരിയായ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജക്കാണ് നാമനിര്‍ദ്ദേശ പത്രിക കൈമാറിയത്.മന്ത്രി കെ.രാജന്‍, സിപിഎം.ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, സി.പി. നേതാവ് കെ.പി രാജേന്ദ്രന്‍ തുടങ്ങിയവരും സുനില്‍ കുമാറിനൊപ്പം ഉണ്ടായിരുന്നു

Read More

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ ഓട്ടിസം ദിനം ആചരിച്ചു. ഭിന്നശേഷി അവാർഡ് ജേതാവ് സുധീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി പി സി കെ.ആർ. സത്യപാലൻ സ്വാഗതം പറഞ്ഞു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ആതിര രവീന്ദ്രൻ, നിഷ പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്പെഷ്യൽ എഡ്യൂക്കേറ്റർ സുജാത.ആർ നന്ദി പ്രകാശിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് റംസാന ഇ.എൻ നയിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.കുട്ടികൾ ചിത്രരചന നടത്തി

വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശിവസേനയും മുന്നണിയിൽ .

LDF സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാറിന്റെ വിജയത്തിനു വേണ്ടി ഇരിങ്ങാലക്കുട നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ടൗൺ ഹാളിൽ ചേർന്നു

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ കെ. മുരളീധരന് ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയിവേ സ്റ്റേഷനില്‍ ആവേശോജ്വലമായ സ്വകരണം നല്‍കി.

പുല്ലൂർ.ഊരകം സെൻ്റ് ജോസഫ് പള്ളിയിൽ അമ്പ് തിരുനാൾ നേർച്ച ഊട്ട് തിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ വിത്സൻ ഈരത്തറ കൊടിയേറ്റി.

Read More

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കെ.മുരളീധരൻ രണ്ടാം ഘട്ട പര്യടനം നടത്തി

Read More

ആറാട്ടുപുഴ ക്ഷേത്ര കവാടത്തിന് സമീപം കാർ മരത്തിൽ ഇടിച്ച് തകർന്നു.

Read More

എടത്തിരുത്തിയിൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ മാല മോഷണം പോയതായി പരാതി

Read More

ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററായി ഉഷനന്ദിനി.കെ ചുമതലയേറ്റെടുത്തു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററായി ശ്രീമതി ഉഷനന്ദിനി.കെ ചുമതലയേറ്റെടുത്തു. കേരള ഗവ: സെക്രട്ടേറിയറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ്. കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷനിൽ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച് വരികയായിരുന്നു. തൃശ്ശൂർ ജില്ലയിലെ കൈപ്പമംഗലം സ്വദേശിയാണ്.

Read More

വ്യക്തിത്വ രൂപികരണത്തിൽ മാതാ പിതാ ഗുരുക്കൻമാരുടെ പങ്ക് നിസ്തുലംടി.എൻ. പ്രതാപൻ എം.പി.

ഇരിങ്ങാലക്കുട – ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപം കൊള്ളുന്നതിൽ മാതാപിതാക്കൻമാരുടേയും ഗുരുക്കൻമാരുടേയും പങ്ക് അനന്യവും നിസ്തുലവുമാണെന്ന് .ടി .എൻ . പ്രതാപൻ. എം.പി. അഭിപ്രായപ്പെട്ടു ഗർഭപാത്രത്തിലെത്തുന്ന മണൽ തരിയേക്കാൾ ചെറുതായ ദ്രൂണം അമ്മയുടെ ചോരയും നീരും വലിച്ചെടുത്തു കുഞ്ഞായി പിറവിയെടുക്കുമ്പോൾ ആ…

Read More

ഡോൺബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്,ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി, ടി .കെ. ഷൈജു ഉദ്ഘാടനം ചെയ്തു

ഡോൺബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്,ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി, ടി .കെ. ഷൈജു ഉദ്ഘാടനം ചെയ്തു.ഡോൺ ബോസ്കോ റെക്ടർ ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ സന്തോഷ് മാത്യു,തൃശ്ശൂർ ജില്ല…

Read More

ഹിന്ദു ഐക്യവേദി കച്ചേരിവളപ്പില്‍ ക്ഷേത്രഭുമി തിരികെ ലഭിച്ചതിന്റെ ദിനാചരണം സംഘടിപ്പിച്ചു

ഹിന്ദു ഐക്യവേദി ശ്രീകുടൽ മാണിക്യം ക്ഷേത്ര ഭൂമിയായ കച്ചേരി വളപ്പ് വിട്ടു കിട്ടിയതിന്റെ ദിനാചരണം സംഘടിപ്പിച്ചു. മുകുന്ദപുരം താലൂക്ക് ട്രഷറർ സതീഷ് കോമ്പാത്ത് ദിപം തെളിച്ചു സംഗമേശ ചിത്രത്തിൽ പുഷ്പ്പർചന നടത്തി സന്തോഷ് ബോമ്പൻ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ സഹ…

Read More
April 2024
M T W T F S S
1234567
891011121314
15161718192021
22232425262728
2930