IJKVOICE

പോത്തുകുട്ടികളെ കണ്ടുകിട്ടിയിട്ടുണ്ട്

ഇരിഞ്ഞാലക്കുട നഗരസഭ 27ആം വാർഡിൽ ഉൾപ്പെടുന്ന കൂടക്കര ക്ഷേത്രത്തിനും എടക്കുളം കപ്പേളക്കും ഇടയിലുള്ള പരിസരത്ത് താമസിക്കുന്ന ശ്രീ തയ്യിൽ വത്സന്റെ വീടിനടുത്തുള്ള പറമ്പിൽ രണ്ട് പോത്തുകുട്ടികളെ ഇന്നലെ രാത്രി കണ്ടുകിട്ടിയിട്ടുണ്ട്. ഉടമസ്ഥർ ഉണ്ടെങ്കിൽ തെളിവ് സഹിതം ഈ നമ്പറിൽ കോൺടാക്ട് ചെയ്യേണ്ടതാണ്.

തയ്യിൽ വത്സൻ:9562258623

ചിത്രം: ഗൂഗിൾ