ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തിൽ മഹാത്മാ ഗാന്ധിജി യുടെ രക്തസാക്ഷിത ദീനം ആചരിച്ചു
ഉദ് ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷതവഹിച്ചു യൂത്ത് കോൺഗ്രസ് ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ജോസഫ് ചാക്കോ അസറുദ്ദീൻ കളക്കാട് സതീഷ് പുളിയത്ത് യൂത്ത് കോൺഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് ജോമോൻ കൗൺസിലർമാരായ സുജ സജിവ് കുമാർ ജസ്റ്റിൻ ജോൺ മിനി ജോസ് ചാക്കോള മണ്ഡലം ട്രഷറർ ധർമ്മരാജൻ കുര്യൻ ജോസഫ് ജോസ് മാമ്പിള്ളി എ സി സുരേഷ് എന്നിവർ നേതൃത്വം നൽകി