IJKVOICE

മോഷണം പോയ വാഹനം കണ്ടാൽ അറിയിക്കുക

ഈ കാണുന്ന വാഹനം (15/02/2025) രാത്രി പാർളിക്കാട് പട്ടിച്ചിറക്കാവ് പരിസരത്ത് നിന്നും മോഷണം പോയതാണ്. വാഹനം എവിടെയെങ്കിലും വച്ച് കാണാൻ ഇടയായായാൽ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക..

Ranjith +91 6369 585 128