IJKVOICE
കരുവന്നൂർ: 22/04/25- പനങ്കുളം അത്തിക്കായിൽ പരേതനായ രാമകൃഷ്ണൻ മകൻ ജോഷി (41) മരണപ്പെട്ടു.
സഹോദരങ്ങൾ: എ ആർ അജിഘോഷ്,(ബിജെപി തൃശൂർ സിറ്റി ജില്ലാ ജന സെക്രട്ടറി),
ഷാജു, അരവിന്ദാക്ഷൻ, നിർമ്മല,ജയന്തി,ഉഷ-
ഭാര്യ: ഗീതു, മക്കൾ: അദ്വൈത് കൃഷ്ണ, അവന്തിക കൃഷ്ണ.
സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.