ഇരിങ്ങാലക്കുട : കാരുകുളങ്ങര, കാഞ്ഞിരതോട് ലൈനിൽ മുല്ലപ്പിള്ളി കൊച്ചുഗോവിന്ദൻ (late) ഭാര്യാ കെ. ദേവകിയമ്മ 87 വയസ്സ് ഇന്ന് 24.4.2025 വ്യാഴാഴ്ച്ച രാവിലെ 5.45 ന് സ്വവസതിയിൽ വച്ച് അന്തരിച്ചു. സംസ്കാരകർമ്മം നാളെ 25.4.2025(വെള്ളിയാഴ്ച്ച)രാവിലെ 10 ന് പാറേമക്കാവ് ശാന്തിഘട്ടിൽ
മക്കൾ:
1.സുരേഷ് (Retd.Air Force)
2.സുഷമ (ITU Bank Manager,Chalakudy Br.)
3.സുരേന്ദ്രൻ ( ബിസിനസ്സ്)
മരുമക്കൾ:
1. രേണുക
2. പ്രദീപ്കുമാർ (Retd.GST Superintendent)
3. സാവിത്രി