മുരിയാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് പുല്ലൂർ തുറവൻക്കാട് കോമ്പാറ കരപ്പറമ്പിൽ വീട്ടിൽ വറീത് മകൻ റോയ് ( 55 ) അന്തരിച്ചു.
ഭാര്യ ജൂലി
മക്കൾ എയ്ഞ്ചൽ. ഹെൽന. സംസ്കാരകർമ്മം 2025 ഏപ്രിൽ 30 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് തുറവൻകുന്ന് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.