IJKVOICE

മാധവി (86) അന്തരിച്ചു

ചേലൂർ വീട്ടിൽ മാധവി (86) അന്തരിച്ചു.

ഭർത്താവ്: പരേതനായ ശങ്കരൻ.

മക്കൾ: രമണി, ഓമന, അംബിക,

രാധാകൃഷ്ണൻ, ശോഭ, സുരേഷ്. മരുമക്കൾ: ശ്രീരംഗൻ. സുനജ അശോകൻ,

സുഷ്മ, പരേതരായ ഗംഗാധരൻ, ഉണ്ണിമോൻ സംസ്ക്കാരം ചൊവ്വാഴ്‌ച രാവിലെ 10ന് വീട്ടുവളപ്പിൽ