IJKVOICE

സലിൽ ( 49 ) അന്തരിച്ചു

ഇരിങ്ങാലക്കുട : നഗരസഭ 16- വാർഡ് ഗാന്ധി ഗ്രാം കൈതയിൽ വീട്ടിൽ പരേതനായ ഗംഗാധരൻ മകൻ സലിൽ ( 49 ) അന്തരിച്ചു. ( ബിഎസ്എൻഎൽ ഇരിങ്ങാലക്കുട )

അമ്മ വിജയലക്ഷ്മി ( മുൻ അധ്യാപിക എസ് എൻ ബി എസ് സമാജം സ്കൂൾ പുല്ലൂർ )

ഭാര്യ വിദ്യ( മാനേജർ പട്ടികജാതി. പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൃശ്ശൂർ )

മകൻ തേജസ് ( വിദ്യാർത്ഥി അമൃത കോളേജ് കൊല്ലം) സംസ്കാരം 2025 ജൂൺ 10- തീയ്യതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വടൂക്കര വാതക ശ്മശാനത്തിൽ