IJKVOICE
കളമെഴുത്ത് പാട്ട് കലാകാരൻ കുഴിക്കാട്ടുകോണം വലിയപറമ്പിൽ രാമൻകുട്ടി മകൻ സോമസുന്ദരൻ (62) നിര്യാതനായി.ഭാര്യ പ്രേമ.
മക്കൾ-അശ്വതി (നഴ്സ്,പുത്തൻചിറ പ്രാഥമികാരോഗ്യ കേന്ദ്രം),അശ്വനി.
മരുമക്കൾ-സത്യൻ,ശിവകുമാർ.
സംസ്കാരം ഇന്ന്(5-7-2025) ഉച്ചതിരിഞ്ഞ് 2 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ