IJKVOICE

ഇനി ഡയപ്പര്‍ മാലിന്യം തലവേദനയാകില്ല

ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ ഇനി ഡയപ്പര്‍ മാലിന്യം തലവേദനയാകില്ല,ആക്രി ആപ്പ് വഴി മാലിന്യം ശേഖരിക്കും