ഠാണാ-ചന്തക്കുന്ന് റോഡ് വികസനം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ യു. ഡി. എഫ്-എല്‍. ഡി. എഫ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ ആര്‍. ബിന്ദുവിന്റേത് സത്യാവസ്ഥ മറച്ചു വച്ച് വീഴ്ച മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവക്കാനുള്ള ശ്രമമെന്ന് യു. ഡി. എഫ്, നഗരസഭ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചത് നഗരസഭയെന്ന് എല്‍. ഡി. എഫ്