IJKVOICE

അമ്മിണി ( 84) മരണപ്പെട്ടു

എടതിരിഞ്ഞി: വലുപറമ്പിൽ വേലായുധൻ ഭാര്യ അമ്മിണി ( 84) മരണപ്പെട്ടു.

സഹോദരങ്ങൾ: ശ്രീമതി, ദ്രൗപതി, രാമൻ (Late), പത്മനാഭൻ (Late).

മക്കൾ: ചന്ദ്രബോസ്, ഷിനോദ്, വിനോദ്, മനോജ്.

മരുമക്കൾ: ബിന്ദു, മിനി,സജിനി, പ്രജിത

സംസ്കാരം 6/08/25 ന് 10 മണി SNBS ക്രിമിറ്റോറിയം