IJKVOICE

ബ്ലും എഗനെസ്റ്റ് ഡ്രഗ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു

0480 കലാസാംസ്ക്കാരികസംഘടനയുടെ പൂക്കാലം - ബ്ലും എഗനെസ്റ്റ് ഡ്രഗ്സ് എന്ന ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകളുടെ ഉദ്ഘാടനം  ഇരിഞ്ഞാലക്കുട  ഗവഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ നടന്നു