നടവരമ്പ് : കിനാകിനാംപ്പിള്ളി പാറേക്കാടൻ അന്തോണി മകൻ റോയ് (66) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് നടവരമ്പ് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ ലീന (റിട്ട. ഹെഡ്മിസ്ട്രസ്സ് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ മൂർക്കനാട്)
മക്കൾ
കാതറിൻ (മാനേജർ, HDFC, എറണാകുളം), അന്റോണിയ (പാലന ഹോസ്പിറ്റൽ), സാമുവൽ (സോഫ്റ്റ്വെയർ, എറണാകുളം)
മരുമകൻ
അജയ് ടി. ജോസഫ്
(സോഫ്റ്റ്വെയർ എഞ്ചിനീയർ, ബാംഗ്ലൂർ)