IJKVOICE

കോമളം (67) മരണപ്പെട്ടു

മാപ്രാണം:കാക്കനാടൻ കുട്ടൻ ഭാര്യ കോമളം (67) മരണപ്പെട്ടു.

മക്കൾ: രാജേഷ്, രേഖ, കണ്ണൻ

മരുമക്കൾ: ശശി, ശിഖ, രജിത.

സംസ്കാരം 13/09/24 ന് സ്വവസതിയിൽ