IJKVOICE

ദേവസ്സി (late) ഭാര്യാ 81 വയസ്സ് റോസി നിര്യാതയായി

ഇരിങ്ങാലക്കുട :ചാവറ നഗറിൽ പൂമുറ്റത്ത് ചക്കാലക്കൽ ദേവസ്സി (late) ഭാര്യാ 81 വയസ്സ് റോസി ഇന്നലെ 24.9.2025 ബുധനാഴ്ച രാത്രി 10.45 ന് നിര്യാതയായി. സംസ്ക്കാര കർമ്മം ഇന്ന് 25.9.2025 വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെൻ്റ് തോമാസ് കത്തീഡ്രൽ സെമിത്തേരിയിൽ

മക്കൾ:

1. ബേബി

2. അല്ലി

3. ജോസഫ് (late)

4. ഷീല

5. ലാലി

6. മിനി

7. ജോയ്

8. ജോജു (late)

മരുമക്കൾ:

1. ജോസ്

2. ജോയ്

3. ഷീല

4. ജോൺസൺ

5. സ്റ്റാലിൻ

6. ആൻ്റു

7. ഷീജ

8. ബിന്ദു