IJKVOICE

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇരിങ്ങാലക്കുട* : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് 19-വാർഡ് പൈങ്ങോട് ചമയം നഗർ മുത്തിരുത്തി പറമ്പിൽ ചന്ദ്രൻ മകൻ ജിനേന്ദ്രൻ ( 35 ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.
അമ്മ പരേതയായ പങ്കജം.
ഭാര്യ അനേശ്വര.
മകൻ ഇഷാൻ ( ആറുമാസം പ്രായം )
ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം 2025 സെപ്റ്റംബർ 25- തീയ തീയ്യതിതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ