IJKVOICE

വിജയൻ ( 77 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : പടിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എടതിരിഞ്ഞി അടിപ്പറമ്പിൽ കുമാരൻ മകൻ വിജയൻ ( 77 ) അന്തരിച്ചു.

ഭാര്യ ഓമന.

മക്കൾ ജിഷ. വിജിത്ത്. ജിത.ഷനോജ്.

മരുമക്കൾ സജീവൻ. മിനി ( കെപിഎൽ ഓയിൽ മിൽക്ക്സ് ഇരിഞ്ഞാലക്കുട ) അനിൽ .രേവതി ( ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ ) സംസ്കാരം 2025 സെപ്റ്റംബർ 29 -തീയ്യതി തിങ്കളാഴ്ച 12 മണിക്ക് മുക്തിസ്ഥാനിൽ