മാപ്രാണം : കുഴിക്കാട്ടുകോണം കൃഷ്ണപ്പിള്ള ലെയിനിൽ താഴത്തുവീട്ടിൽ ഗോവിന്ദൻ മകൻ സതീഷ്(49) വ്യാഴാഴ്ച വൈകീട്ട് മസ്ക്കറ്റിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഒമാനിലെ
`വകസ്കോ’ കമ്പനിയുടെ തൊഴിലാളികളുടെ മെസ്സിൽ ഷെഫ് ആയിരുന്നു. മാതാവ് തങ്ക.
ഭാര്യ സുജന.
മക്കൾ:
അനിഘ(9),അനുപ്രിയ(5).
സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 1:00 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
ആദരാഞ്ജലി