ഇരിങ്ങാലക്കുട* : പടിയൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വളവനങ്ങാടി പരേതനായ ചേന്നമംഗലത്ത് വീട്ടിൽ വേലായുധൻ മകൻ ജീമോൻ ( 49 ) കുഴഞ്ഞുവീണ് മരിച്ചു. ഉടൻ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ പരേതയായ മഹിളാ മണി.
സഹോദരങ്ങൾ ജിജീഷ്. ജിമോൾ. പരേതയായ ജിഷ.
കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.സംസ്കാരം 2025- ഡിസംബർ-12- തീയ്യതീ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ