IJKVOICE

തൂങ്ങിമരിച്ച നിലയില്

മാള സ്വദേശിയെ പൊറത്തിശ്ശേരിയില്‍ റോഡരുകിലെ മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി സ്വദേശി കാരക്കട വീട്ടില്‍ ജെയിംസ് (60) നെയാണ് പൊറത്തിശ്ശേരി പൊറത്തൂര്‍ അമ്പലത്തിനടുത്ത് റോഡരുകിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഇയാള്‍ കാട്ടുങ്ങച്ചിറയിലായിരുന്നു താമസിച്ചിരുന്നതെന്ന് പറയുന്നു. ഭാര്യ: ജിജി. മക്കള്‍: മെറിന്‍, ഷെറിന്