IJKVOICE

മാഗി ( 29 ) അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനുസമീപം ഉള്ളാട്ടിക്കുളം വീട്ടിൽ പോളി മകൾ മാഗി ( 29 ) അന്തരിച്ചു.

അമ്മ :ബിജി.സഹോദരങ്ങൾ: മേഴ്സി. മെൽവി.

സംസ്കാര കർമ്മം പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ നടന്നു.