IJKVOICE

മേരി (92) നിര്യാതയായി

ഇരിങ്ങാലക്കുട : പരേതനായ അറയ്ക്കൽ കണ്ടംകുളത്തി സെബാസ്റ്റ്യൻ ഭാര്യ മേരി (92) നിര്യാതയായി. സംസ്‌കാരം സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി. മക്കൾ : ജോജോ, റാഫേൽ ( പരേതൻ), ജെയിംസ്, ഷീബ. മരുമക്കൾ : ആഴിമ്മ,ടെസ്സി, സുശീല, ജോസ് ( പരേതൻ)