IJKVOICE

വിന്‍സെന്റ് (67) നിര്യാതനായി

ഇരിങ്ങാലക്കുട : തെക്കേഅങ്ങാടി ബ്രഹ്‌മകുളത്ത് പൊക്കത്ത് ദേവസ്സി മകന്‍ വിന്‍സെന്റ് (67) നിര്യാതനായി.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 9.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.ഭാര്യ മെറീന. മക്കള്‍ മഞ്ജു,വിനു,മനു.മരുമകന്‍ ടോണി