കണ്ണൂർ അഞ്ചര അഞ്ചരകണ്ടി ഡെൻ്റൽ കോളേജ്വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിനുത്തരവാദികളായവരെ അട്രോസിറ്റി ആക്ട് അനുസരിച്ച് അറസ്റ്റ് ചെയ്ത് .ജയിലിലടക്കണമെന്നും ഡെൻ്റൽ കോളേജിൻ്റെ അംഗീകാരം റദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സ്വജന സമുദായ സഭ വനിത വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധറാലി. പ്രസിഡൻ്റ് : ശോഭന സുരേഷ്, സെക്രട്ടറി മിനിഹരി ട്രഷറർ ബൈജ ജനറൽ സെക്രട്ടറി AN രാജൻ, P.K. വിശ്വമ്പരൻ. MN മണികണ്ഠൻ , സുമേഷ് കൃഷ്ണൻ. VK കുട്ടപ്പൻ, മണിമോഹൻ, ബിനി സുരേഷ്. എന്നിവർ നേതൃത്വം നൽകി.