IJKVOICE

അഭിനന്ദനങ്ങൾ

ഔദ്യോഗിക ജീവിതത്തിൽ 31 വർഷം പൂർത്തിയാക്കിയ പ്രശസ്ത സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലും,

സ്തുത്യർഹ സേവനത്തിന് കേരളാ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും, സംസ്ഥാന വിജിലൻസ് മേധാവിയുടെ “ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലൻസ് ഇൻവെസ്റ്റിഗേഷൻ” പുരസ്ക്കാരവും, നിരവധി തവണ ഗുഡ് സർവീസ് എൻട്രിയും, നിരവധി തവണ പ്രശംസ പത്രവും, നിരവധി തവണ ബഹു:കോടതിയുടെ പ്രശംസയും ഏറ്റുവാങ്ങിയ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി.കൃഷ്ണകുമാർ ഐ.പി.എസ് അവർകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ