IJKVOICE

കോണിയിൽ നിന്നു വീണു മരണപ്പെട്ടു

ഇരിങ്ങാലക്കുട :മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ സുഗതൻ ഭാര്യ സ്നേഹലത കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു ( 63 ) .മക്കൾ

സലീഷ് ( അപ്പോളോ ടയേഴ്സ് പേരാമ്പ്ര )

പരേതയായ സംഗീത.

മരുമകൾ ഹിരണ്യ.

ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

സംസ്കാരം 2026 മെയ് -11- തീയ്യതി തിങ്കളാഴ്ച വൈകിട്ട് -4- മണിക്ക് മുക്തിസ്ഥാനിയിൽ