IJKVOICE

രാജഗോപാൽ (79 വയസ്സ് ) നിര്യാതനായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ (79 വയസ്സ് ) നിര്യാതനായി. കൊച്ചിൻ സർവകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ ആയിരുന്നു. മംഗളാദേവിയാണ് ഭാര്യ. ബിനോയ് ( ആസ്ട്രിയ ), ബിജോയ് ( ഡിവൈഎസ്പി , ഇൻ്റേണൽ സെക്യൂരിറ്റി വിഭാഗം, തൃശ്ശൂർ), ജിജോയ് ( അസോസിയേറ്റ് പ്രൊഫസർ, പൂന ഫിലിം ഇൻസ്റ്റിട്ട്യൂട്ട് ) എന്നിവർ മക്കളും മഞ്ജു (അധ്യാപിക, പറപ്പൂക്കര പിവിഎസ് എച്ച്എസ്എസ് ) , റിയ എന്നിവർ മരുമക്കളുമാണ്. സംസ്കാരം ചൊവ്വാഴ്ച ( മെയ് 12 ) രാവിലെ 11 ന് മുക്തിസ്ഥാനിൽ