IJKVOICE

പി കെ പ്രഭാകരൻ അന്തരിച്ചു

ഇരിങ്ങാലക്കുട : ശ്രീ.വിശ്വനാഥപുരം ടെമ്പിൾ റോഡ് പൊയ്യാറ വീട്ടിൽ പി കെ പ്രഭാകരൻ അന്തരിച്ചു. ഭാര്യ : പരേതയായ പി. കെ. പ്രസന്ന ( റിട്ടയേഡ് അധ്യാപിക). മക്കൾ പി പി പിങ്കി (എച്ച് എസ് എസ് ടി ജി എം ബി എച്ച് എസ് എസ് വടക്കാഞ്ചേരി ) , പി പി പ്രിവ്യ (എച്ച് എസ് ടി എസ് ബി എച്ച് എസ് കുറുമ്പിലാവ് ) മരുമക്കൾ കെ പി ഉണ്ണിക്കൃ ഷ്ണൻ (അസി. ഡയറക്ടർ. കില ) , എ എസ് സഞ്ജിത്ത് ( ദുബായ് ). സംസ്‌കാരച്ചടങ്ങ് നടത്തി