പള്ളത്ത് കൃഷ്ണൻകുട്ടി മേനോന്റെ (tax consultants) ഭാര്യ പൊറ്റയിൽ സീതമ്മ (കരുവന്നൂർ കോഓപ്പറേറ്റീവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീ) 84 വയസ്സ്, നിര്യാതയായി. മക്കൾ: ശശികല, ഷൈലജ, ശർമിള, ശാലിനി, ശ്യാം സുന്ദർ. സംസ്ക്കാരം ഇന്ന് 2മണിക്ക് ഇരിഞ്ഞാലക്കുട, മുക്തിസ്ഥാനിൽ