ഇരിങ്ങാലക്കുട*: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ പരേതനായ കിട്ടുമകൻ ശിവരാമൻ ( 73 ) അന്തരിച്ചു.
ഭാര്യ പരേതയായ സുനന്ദ
മക്കൾ ജയൻ. ലിജി.
മരുമക്കൾ ഗ്രീഷ്മ അജിത്ത്. സംസ്കാരം 2026 ജൂൺ-1- തീയ്യതി തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.